വെറും ഒന്നരമണിക്കൂർ കൊണ്ട് നിങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനും സാധിക്കുന്നു
ഇവിടെ നിങ്ങളുടെ ജീവിതത്തെ തടസപ്പെടുത്തുന്ന സമ്മർദ്ദത്തിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുന്നു.
സബ് കോൺഷ്യസ് ലെവലിലൂടെ നിങ്ങളുടെ പ്രശ്നം മനസിലാക്കി മൈൻഡ് റിവയറിംഗിലൂടെ അതിനുത്തരം കണ്ടെത്തി പരിഹരിക്കുന്നു.
പങ്കാളിയോടുള്ള സമീപനത്തിലും,ജീവിതത്തിലും, റിലേഷൻഷിപ്പിലും, ബിസിനസിലും, കരിയറിലും വിജയിക്കുവാനും നിങ്ങളെ സഹായിക്കുന്നു.
നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന... നിങ്ങളുടെ ഉറക്കം കെടുത്തുന്ന പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സഹായിക്കുന്നു!
നിങ്ങളുടെ മനസ്സിലുള്ള സ്ട്രസ്സും ഉള്ളിലുള്ള വൈകാരിക തടസ്സങ്ങളും നീക്കി ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത സമാധാനവും സന്തോഷവും ഉറക്കവും നേടാനും ആളുകളെ സഹായിക്കുന്ന ഒരു ഇമോഷണൽ വെൽനസ് കോച്ചാണ്.
സൗഹൃദപരമായ പെരുമാറ്റത്തിലൂടെയും മാർഗ്ഗനിർദേശത്തിലൂടെയും തെളിയിക്കപ്പെട്ട രീതികളിലൂടെയുംഅവർ ക്ലയിന്റുകളുടെ ആത്മവിശ്വാസം വളർത്താനും, ബന്ധങ്ങൾ മെച്ചപ്പെടുത്താനും, സമ്മർദ്ദം കുറയ്ക്കാനും, സന്തുലിതമായ ഒരു ജീവിതം കെട്ടിപ്പടുക്കാനും സഹായിക്കുന്നു.
നിങ്ങളുടെ യഥാർത്ഥ വ്യക്തിത്വത്തെ വീണ്ടും കണ്ടെത്താനും, വ്യക്തതയും, സന്തോഷവും, ലക്ഷ്യബോധവുമുള്ള ഒരു ജീവിതത്തിലേക്ക് കടന്നു വരാനും സഹായിക്കുന്ന ശാശ്വതമായ മാറ്റങ്ങൾക്കായി രൂപകൽപ്പന ചെയ്തതാണ് അവരുടെ ബാം മെത്തേഡിലെ (BALM Method) നാല് സ്ട്രാറ്റജികൾ !


